•  Help Line: 0495 2709300

News

02 Jul 2020

കേരളത്തിന് കൈത്താങ്ങായി ഞങ്ങളും...

കേരളത്തിന് കൈത്താങ്ങായി ഞങ്ങളും...
ജില്ലാ സഹകരണ ആശുപത്രിയിലെ ജീവനക്കാരും ഭരണസമിതിയും സമാഹരിക്കുന്ന തുകയുടെ ആദ്യവിഹിതമായി 11,68,024/-രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കൈമാറി.