23 Apr 2022
സഹകാരി കൂട്ടായ്മ
ജില്ലാ സഹകരണാശുപത്രിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് യാഷ് ഇന്റര്നാഷനലിൽ ചേർന്ന സഹകാരി കൂട്ടായ്മ തീരുമാനിച്ചു .ജില്ലയിലെ സഹകാരികളും സഹകരണ ഉദ്യോഗസ്‌ഥരും പങ്കെടുത്ത കൂട്ടായ്മ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.