•  Help Line: 0495 2709300

News

02 Sep 2020

പ്രമേഹം ഇനി നിങ്ങളുടെ നിയന്ത്രണത്തിൽ

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ സ്‌പെഷ്യൽ ഡയബെറ്റിക് കെയർ പാക്കേജ് വഴി പ്രമേഹ രോഗികൾക്ക് വർഷത്തിൽ എല്ലാ മാസവും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നു